എന്റെ സ്കൂള്‍ കൊല്ലം ഇന്ഫന്റ്റ് ജീസുസ് ഒരു ബോയ്സ് ഒണ്‍ലി ആയിരുന്നു ബട്ട് അതില്‍ എനിക്ക് ഒരിക്കലും വിഷമം ഉണ്ടായിടില. ക്ലാസ്സില്‍ ഞങ്ങള്‍ 40 പേര്‍ . നല്ല കുട്ടികളായി തല്ല് കൂടി ഞങ്ങള്‍ കഴിഞ്ഞു കൂടി. ഹൈ സ്കൂളില്‍ പഠിക്കാന്‍ കേറിയപ്പോ മുതല്‍ അമ്മക്ക് എന്റെ കാര്യത്തില്‍ ആകെ ശങ്ക ആയിരുന്നു. പഠിക്കാന്‍ എന്റെ സ്തിതി വീട് अस കേറുന്ന അട്ടയെ പോലെ ആയിരുന്നു. പരിക്ഷക് പാസ് ആകാനും അകത്തിരികനും സദ്യതകള്‍ ഉണ്ദൈരുനു.എനെ ഇപോ പടിപിച്ചു കളക്ടര്‍ ആകും എന്ന രീതിയില്‍ ഇടകിടക് എന്നെ പടിപിക്കാന്‍ ചേച്ചി വരും . അവള്‍ അപോ SN കോളേജില്‍ pre-degree ku പഠിക്കുന്ന കാലം.എനിക്ക് പടികുനതിനെ കാളും ക്രിക്കറ്റ് ആയിരുന്നു കമ്പം . അങ്ങനെ ഇരികുമ്പോള്‍ ആണ് വിമല ടീച്ചറിന്റെ അടുത്ത് ട്യൂഷന് ചേരുന്നത്. .ആഴ്ചയില്‍ 3 ദിവസം സ്കൂള് കഴിഞ്ഞു അവിടെ പോകണം. അവിടെ ഞങ്ങളുടെ ബാച്ചില്‍ ഞങ്ങള്‍ 20 ആണ്‍ കുട്ടികളും അടുത്ത സ്കൂളിലെ അത്രെയും തന്നെ പെണ്‍ കുട്ടികളും ആയിരുന്നു. അതുവരെ എനിക്ക് വലിയ പിടി ഇലാത്ത കരയിലെ ജീവികള്‍ ആയിരുന്നു അത്. എന്നാലും ട്യൂഷന് പോകാന്‍ ഒരു ആകര്ഷണം അവര്‍ ആയിരുന്നു.
ആദ്യമായ് തോന്നുന്ന അനുരാഗം എന്തെന്നു പറഞ്ഞു അറിയിക്കാന് പറ്റാത്തതാണ് . പക്ഷെ 9 അം ക്ലാസ്സ്‌ഇല് വെച്ചു അത്
ആദ്യമായ് തോന്നുന്ന അനുരാഗം എന്തെന്നു പറഞ്ഞു അറിയിക്കാന് പറ്റാത്തതാണ് . പക്ഷെ 9 അം ക്ലാസ്സ്‌ഇല് വെച്ചു അത്

No comments:
Post a Comment